??????????????? ?????????? ???????? ???????? ????????????????? ????????? ?????? ?????????????????????

സ്​മാർട്ട്​ഫോൺ വാങ്ങിയാൽ കിലോ ഉള്ളി സൗജന്യം

ചെ​ന്നൈ: സ്​​മാ​ർ​ട്ട്​​ഫോ​ൺ വാ​ങ്ങി​യാ​ൽ കി​ലോ ഉ​ള്ളി സൗ​ജ​ന്യം. ത​ഞ്ചാ​വൂ​രി​ലെ എ​സ്.​ടി.​ആ​ർ മൊ​ബൈ​ൽ​സാ​ണ്​ ശാ​ഖ​ക​ളി​ലും സ​ർ​വി​സ്​ കേ​ന്ദ്ര​ങ്ങ​ളി​ലും ഒാ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ക​ട​ക​ൾ​ക്ക്​ മു​ന്നി​ൽ ബോ​ർ​ഡു​ക​ളും സ്​​ഥാ​പി​ച്ചു.
ത​മി​ഴ്​​നാ​ട്ടി​ൽ സ​വാ​ള​ക്ക്​ 140ഉം ​ചെ​റി​യ ഉ​ള്ളി​ക്ക്​ 160ഉം ​രൂ​പ​യാ​ണ്​ മൊ​ത്ത വി​ല.

ചെ​ന്നൈ​യി​ൽ ശ​നി​യാ​ഴ്​​ച ചെ​റി​യ ഉ​ള്ളി​യു​ടെ ചി​ല്ല​റ വി​ൽ​പ​ന വി​ല 200 ക​ട​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും​ 220 രൂ​പ​യാ​ണ്​ ഇൗ​ടാ​ക്കി​യ​ത്. 45 ദി​വ​സ​ത്തി​ന​കം വി​ല കു​റ​യു​മെ​ന്നും ഇ​റ​ക്കു​മ​തി​യി​ലൂ​ടെ​ കു​റ​ഞ്ഞ വി​ല​ക്ക്​ ഉ​ള്ളി ന​ൽ​കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ത​മി​ഴ്​​നാ​ട്​ ഭ​ക്ഷ്യ​മ​ന്ത്രി ആ​ർ. കാ​മ​രാ​ജ്​ അ​റി​യി​ച്ചു.

Tags:    
News Summary - kilo onion free with smart phone -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.