കർണാടക ഉപതെരഞ്ഞെടുപ്പ്: ജനവിധി അംഗീകരിക്കുന്നു -ഡി.കെ ശിവകുമാർ

ബംഗളൂരു: ജനവിധി അംഗീകരിക്കുന്നുവെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാർ. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നു. എന്നാൽ, തോൽവി ആത്മവിശ്വാസം തകർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പും രണ്ടാണ്. കർണാടക സംസ്ഥാനം പാർട്ടിയുടെ ശക്തികേന്ദ്രമാണെന്നും കോൺഗ്രസ് ഇല്ലാതാകില്ലെന്നും ശിവകുമാർ വ്യക്തമാക്കി. 15 നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Karnataka Bypoll DK Shivakumar Reacts to Election Result -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.