മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ മുംബൈയിൽ സ്വീകരിക്കുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സമീപം

സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ഇടപെടൽ വേണം –യു.എൻ സെക്രട്ടറി ജനറൽ

മുംബൈ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമം 'വലിയ അർബുദ'മാണെന്നും എല്ലാ രാജ്യങ്ങളും ഇതിനെ നേരിടാൻ അടിയന്തര പദ്ധതി ഒരുക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐ.ഐ.ടി) വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളിൽ വനിതകളായ ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും അതിക്രമത്തിന് കൂടുതൽ ഇരയാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Intervention is needed to prevent violence against women - UN Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.