Posted On
date_range Updated On
date_range കളിപ്പാട്ട കാറുമായി തിരക്കേറിയ റോഡിലിറങ്ങിയ കുട്ടി
ബീജിങ്: ചൈനയിലെ തിരക്കേറിയ റോഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഓരോ മാതാപിതാക്കളെയും പേടിപ്പിക്കുന്നതാണ്. തിരക്കേറിയ റോഡിലൂടെ തന്റെ കളിപ്പാട്ട കാർ ഡ്രൈവിംഗ് ചെയ്യുന്ന ബാലനെയാണ് ദൃശ്യത്തിൽ കാണുന്നത്. സെജിയാങ്ങ് പ്രവിശ്യയിലെ ലിഷുവിൽ നിന്നുമുള്ള വിഡിയോയിൽ നിരവധി തവണ കുട്ടി വാഹനങ്ങളുടെ ഇടിയിൽ നിന്നും നേരിയ വിത്യാസത്തിലാണ് രക്ഷപ്പെടുന്നത്. ഭാഗ്യവശാൽ ട്രാഫിക് ഓഫീസർ എത്തി അവനെ ദുരന്തത്തിൽ നിന്നും രക്ഷിക്കുന്നുണ്ട്. വു ഫെങ് എന്നയാളാണ് കുട്ടിയെ സഹായിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.