ഹണിപ്രീത് മുൻകൂർ ജാമ്യത്തിന് കോടതിയിൽ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങി​െൻറ വളർത്തു മകൾ ഹണിപ്രീത് ഇൻസാൻ മുൻകൂർ ജാമ്യത്തിന്​ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഗുർമീതി​​െൻറ ശിക്ഷാവിധിയെ തുടർന്നുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് തെരയുന്ന 43 പേരിൽ ഒരാളാണ് ഹണിപ്രീത് എന്ന പേരിൽ അറിയപ്പെടുന്ന പ്രിയങ്ക തനേജ.

 ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആക്ടിങ് ചീഫ് ജസ്​റ്റിസ് ഗീത മിത്തൽ ചൊവ്വാഴ്ച അപേക്ഷ പരിഗണിക്കും.

Tags:    
News Summary - Honeypreet Insan moves Delhi HC for anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.