Posted On
date_range Updated On
date_range കോൺഗ്രസിെൻറ 3-0 സ്കോറിൽ സന്തോഷം- സോണിയ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസിന് മൂന്നു പ്രധാന സംസ്ഥാനങ്ങളിലും വിജയിക്കാനായതിൽ സന്തോഷമെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ‘‘കോൺഗ്രസിെൻറ 3-0 സ്കോറിൽ സന്തോഷമുണ്ട്. ഇത് ബി.ജെ.പിയുടെ നിഷേധാത്മകമായ രാഷ്ട്രീയത്തിനെതിരായ വിജയമാണ്’’- സോണിയ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി.ജെ.പി ഭരണത്തിലുണ്ടായിരുന്ന ഛത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് കോൺഗ്രസ് തിരിച്ചു പിടിച്ചത്. ഛത്തിസ്ഗഢും മധ്യപ്രദേശും 15 വർഷമായി ബി.ജെ.പി കൈയടിക്കവെച്ച സംസ്ഥാനങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.