Posted On
date_range Updated On
date_range യു.പി സർക്കാർ ചിന്മയാനന്ദിനെ സംരക്ഷിക്കുന്നു –പ്രിയങ്ക
ന്യൂഡൽഹി: ബലാത്സംഗത്തിന് കേെസടുക്കാതെ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ മുൻ കേന് ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ജന. സെക്രട്ടറി പ് രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ഇര പരാതിപ്പെട്ടിട്ടും ചിന്മയാനന്ദിനെതിരെ പൊലീസ് ബലാത്സംഗ കേസ് ചുമത്താൻ തയാറായിട്ടില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറ്റപ്പെടുത്തി.
ചിന്മയാനന്ദിനെതിരെ പരാതി നൽകിയ നിയമ വിദ്യാർഥിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.