ഹിമാചൽ പ്രദേശിൽ കെട്ടിടത്തിന്​ തീപിടിച്ച്​ അഞ്ചു മരണം

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്​ തീപിടിച്ച്​ അഞ്ചുപേർ മരിച്ചു. മണ്ഡി ജില്ലയിലെ നേർ ചൗകിലെ കെട്ടിടസമുച്ചയത്തിലാണ്​ പുലർ​െച്ച തീപിടുത്തമുണ്ടായത്​. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ്​ റിപ്പോർട്ട്​.

പാചക വാതക സിലിണ്ടർ പൊട്ടി​െത്തറിച്ചാണ്​ അപകടമുണ്ടായതെന്ന്​ സംശയിക്കുന്നു.  മൂന്ന്​ അഗ്​നിശമന യൂനിറ്റുകൾ സ്ഥല​െത്തത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്​. അഞ്ചു മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ട്​. 
 

Tags:    
News Summary - Five charred to death in Himachal fire- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.