പഞ്ചാബിൽ വിഷമദ്യം കഴിച്ച് 38 മരണം; മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ് 

ചണ്ഡീഗഡ്: പഞ്ചാബിൽ വിഷമദ്യം കഴിച്ച് വിവിധ ജില്ലകളിലായി 38 പേർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്നും സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. 

അമൃത്സർ, ബട്ടാല, തരൺ തരൺ ജില്ലകളിലായാണ് ബുധനാഴ്ച രാത്രി വിഷമദ്യം കഴിച്ച് ആളുകൾ മരിച്ചത്. ആദ്യത്തെ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തത് അമൃത്സറിലാണ്. വെള്ളിയാഴ്ച അഞ്ച് പേർ കൂടി ബട്ടാല ജില്ലയിൽ മരിച്ചു. തരൺ തരണിൽ നാല് പേരും മരിച്ചു. 

അനധികൃത മദ്യനിർമാണശാല സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സർക്കാർ പൊലീസിന് നിർദേശം നൽകി. പിടികൂടിയവരിൽനിന്ന് വലിയ അളവിൽ വിഷമദ്യവും മദ്യം സംഭരിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - The first five deaths were reported at Mucchal and Tangra villages in Amritsar's Tarsikka on July 29, police said. All IndiaReported by Mohammad Ghazali, Edited by Vaibhav Tiwari (with inputs from PTI)Updated: July 31, 2020 10:32 pm IST by TaboolaSponsored LinksSponsored Iraqi Wins US Lottery, Indians Follow in his Footsteps (Lotto Smile) 1 Crore Term Life Cover + Regular Monthly Income @ Rs 490/month*. Get Free Quote! (Term Life Insurance Plans) The deaths reportedly took place in Amritsar, Batala and Tarn Taran districts (Representational) 18 Chandigarh: At least 38 people have died in several districts of Punjab allegedly after consuming toxic liquor, prompting Chief Minister Amarinder Singh to order a high-level probe. The senior Congress leader later tweeted that the guilty will not be spared. Eight accused have been arrested in the case. "I have ordered a magisterial enquiry into suspected spurious liquor deaths in Amritsar, Gurdaspur and Tarn Taran. Commissioner, Jalandhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.