ഡൽഹിയിലെ ലജ്പത് നഗർ സെൻട്രൽ മാർക്കറ്റിൽ തീപിടിത്തം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിൽ വൻ തീപിടിത്തം. സെൻട്രൽ മാർക്കറ്റിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 10.20തോടെയാണ് ഷോറൂമിൽ അഗ്നിബാധ കണ്ടെത്തിയത്.

തീ അണക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 16 അഗ്നിശമന യൂനിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ഡൽഹി ഫയർ സർവീസസ് മേധാവി അതുൽ ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Fire breaks out at Delhi's Lajpat Nagar market, 16 fire tenders rushed to spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.