ബംഗളൂരു: െഎ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവന് സമൂഹ മാധ്യമങ്ങളിൽ അക ്കൗണ്ടില്ലെന്ന് െഎ.എസ്.ആർ.ഒ അറിയിച്ചു. ട്വിറ്ററിൽ കഴിഞ്ഞ ദിവസം കെ. ശ ിവെൻറ പേരിൽ വ്യാജ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് െഎ.എസ്.ആർ.ഒ വിശദീകരണവുമായി രംഗത്തുവന്നത്.
സമൂഹ മാധ്യമങ്ങളിൽ ചെയർമാെൻറ പേരിൽ നിരവധി അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, അദ്ദേഹത്തിന് സ്വകാര്യ അക്കൗണ്ടുകളില്ലെന്നും െഎ.എസ്.ആർ.ഒ ട്വീറ്റിൽ ചൂണ്ടിക്കാട്ടി. ചെയർമാെൻറ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചവർക്കെതിരെ നടപടി വന്നേക്കും.
It is noticed that accounts in the name of Kailasavadivoo Sivan is operational on many Social media. This is to clarify that Dr. K Sivan, Chairman, ISRO does not have any personal accounts.
— ISRO (@isro) September 9, 2019
For official accounts of ISRO, please see https://t.co/DKhLvUwK1P
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.