പപ്പു യാദവ്​ ജയിൽ​േമാചിതനായി

പട്ന: ആർ.ജെ.ഡിയിൽനിന്ന് പുറത്താക്കപ്പെട്ട ലോക്സഭാംഗം രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് ജയിൽമോചിതനായി. പട്ന ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് യാദവ് പുറത്തിറങ്ങിയത്. യാദവിെൻറ ജനാധികാർ പാർട്ടി പ്രവർത്തകർ നടത്തിയ ഘരാവോയെ തുടർന്നാണ് കഴിഞ്ഞ മാസം പപ്പുയാദവ് അറസ്റ്റിലായത്. 
Tags:    
News Summary - Expelled RJD MP ​Pappu Yadav released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.