Posted On
date_range Updated On
date_range ആദ്യഘട്ട വോട്ടെടുപ്പ്: അഭിപ്രായ സർവേകൾക്ക് മെയ് 19 വരെ വിലക്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ അഭിപ്രായ സർവേകൾക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക്. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ മെയ് 19 വൈകീട്ട് 6.30 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.