കേന്ദ്ര സർക്കാർ പാർലമെന്‍റിനെ യുദ്ധക്കളമാക്കിയെന്ന് എളമരം കരീം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാർലമെന്‍റിനെ യുദ്ധക്കളമാക്കിയെന്ന് രാജ്യസഭ എം.പി. എളമരം കരീം. പാർലമെന്‍റ് നടപടികൾ സർക്കാർ തമാശയായി കാണുന്നു. സർക്കാർ പാർലമെന്‍ററി മര്യാദ മുഴുവൻ ലംഘിച്ചെന്നും എളമരം കരീം പറഞ്ഞു.

പുറമെ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയവർ വനിതകൾ അടക്കമുള്ള എം.പിമാരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇത് മറക്കാനാണ് പ്രതിപക്ഷ എം.പിമാർക്കെതിരെ പരാതി വാങ്ങി നടപടിക്ക് ശ്രമിക്കുന്നത്. ഇതിലുള്ള പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തിയെന്നും എളമരം കരീം പറഞ്ഞു. 

Tags:    
News Summary - Elamaram Kareem says central government has turned parliament into a battleground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.