Posted On
date_range Updated On
date_range പാർട്ടി ചിഹ്നത്തിന് കോഴ: ദിനകരെന ചോദ്യംചെയ്തു
ന്യൂഡൽഹി: പാർട്ടി ചിഹ്നമായ ‘രണ്ടില’ നിലനിർത്തുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കോഴ നൽകാൻ ശ്രമിച്ചുവെന്ന കേസിൽ എ.െഎ.എ.ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. ചാണക്യപുരിയിലെ ഇൻറർസ്റ്റേറ്റ് സെൽ ഒാഫിസിൽ, കനത്ത സുരക്ഷയിലായിരുന്നു ചോദ്യംചെയ്യൽ. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അഭിഭാഷകരുടെ അസാന്നിധ്യത്തിൽ ചോദ്യം ചെയ്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.