ഡൽഹിയിൽ ഒരു മലയാളി നഴ്സിനു കൂടി കോവിഡ്

ന്യൂഡൽഹി: ഡൽഹിയിൽ ഒരു മലയാളി നഴ്സിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. കിഴക്കൻ ഡൽഹിയിലെ പട്പട്ഗഞ്ചിലെ മാക്സ് ആശുപത് രിയിൽ ജോലി ചെയ്യുന്ന നഴ്സിനാണ് വ്യാഴാഴ്ച കോവിഡ് സ്ഥിര്കരിച്ചത്. സഹപ്രവർത്തകർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവർ സമ്പർക്ക വിലക്കിലായിരുന്നു.

ഇതോടെ, ഈ ആശുപത്രിയിൽ രോഗം ബാധിച്ചവരുടെ മലയാളി നഴ്സുമാരുടെ എണ്ണം എട്ടായി. .ഡൽഹിയിൽ 23 മലയാളി നഴ്സുമാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ ആറുപേർ രോഗ മുക്തരായി.

Tags:    
News Summary - Delhi kerala nurse covid-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.