രാജ്യത്ത്​ കോവിഡ് രോഗികൾ 10 ലക്ഷം കടന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ 24 മ​ണി​ക്കൂ​റി​നി​ടെ 32,695 പേ​ർ​ക്ക്​​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഒ​റ്റ​ദി​വ​സം 30,000 പേ​ർ​ക്ക്​ രോ​ഗം​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണ്. 606 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഒ​റ്റ​ദി​വ​സം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 10,05,637 ആ​യി. ആ​കെ മ​ര​ണം 25,609 ആ​യി.


3,31,146 പേ​രാ​ണ്​ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 6,12,815 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 63.25 ശ​ത​മാ​ന​മാ​ണി​ത്.

 

24 മ​ണി​ക്കൂ​റി​നി​ടെ 3,26,826 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ 1,27,39,490 ​സാ​മ്പി​ളു​ക​ൾ​ പ​രി​ശോ​ധി​ച്ച​താ​യി​ ഐ.​സി.​എം.​ആ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Coronavirus cases in India cross 10 lakh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.