ലോക്പാൽ യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ലി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം കോ​ൺ​ഗ്ര​സ് ബ​ഹി​ഷ്ക​രി​ച്ചു. ഏ​റ്റ​വും വ​ലി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​യു​ടെ നേ​താ​വി​ന് പാ​ന​ലി​ൽ സ​മ്പൂ​ർ​ണ പ​ദ​വി അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത് ന​ൽ​കി.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് യോ​ഗം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തേ കാ​ര​ണ​ത്താ​ൽ ഖാ​ർ​ഗെ നേ​ര​െ​ത്ത​യും പാ​ന​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നേ​ര​ത്തേ അ​യ​ച്ച ക​ത്തു​ക​ൾ​ക്ക് മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്പാ​ൽ നി​യ​മം 2013ൽ ​വി​ഭാ​വ​നം ചെ​യ്ത​ത​ു​പോ​ലെ സ​മ്പൂ​ർ​ണ അം​ഗ​ത്വ പ​ദ​വി ന​ൽ​കു​ന്ന​തു​വ​രെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ക്കു​ന്നു. 

പാ​ന​ൽ യോ​ഗ​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ത​ന്നെ ക്ഷ​ണി​ച്ച​തി​നെ എ​തി​ർ​ത്ത അ​ദ്ദേ​ഹം നി​യ​മ​ത്തി​ലെ നാ​ലാം വ​കു​പ്പ് പ്ര​കാ​രം അ​ത്ത​രം ഒ​രു വ്യ​വ​സ്ഥ ഇ​ല്ലെ​ന്ന് സ​ർ​ക്കാ​റി​ന് അ​റി​വു​ള്ള​താ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ബി.​ജെ.​പി സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്നി​ട്ട് നാ​ല് വ​ർ​ഷ​മാ​യി. പ്ര​തി​പ​ക്ഷ ശ​ബ്​​ദം ലോ​ക്പാ​ൽ നി​യ​മ​ന​പ്ര​ക്രി​യ​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Congress Boycott Lokpal Meeting -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.