Posted On
date_range Updated On
date_range തീരദേശ ഹൈവേ ഇൗ വർഷം തന്നെ
തിരുവനന്തപുരം: തീരദേശ ഹൈവേ നിർമാണം ഈ വർഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി തോമസ് െഎസക്. 12 മീറ്റർ സ്ഥലം ലഭ്യമായ സ്ഥലങ്ങളിൽ ഈ വർഷം തന്നെ നിർമാണം ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കിടെ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.