കൈയടിക്കൽ സഹായിക്കില്ല; വേണ്ടത്​ സാമ്പത്തിക പാക്കേജ്​ -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊറോണ വൈറസ്​ വ്യാപനം രാജ്യത്തി​​െൻറ സാമ്പത്തിക അടിത്തറ ഇളക്കുന്നുവെന്നും കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്​ രാഹുൽ ഗാന്ധി.

ചെറുകിട, ഇടത്തരം കച്ചവടക്കാരെയും കൂലിത്തൊഴിലാളികളെയുമാണ്​​ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നിർ​േദശിച്ച കൈയടിക്കൽ അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജും നികുതി ഇളവുകളും വായ്​പകളുമാണ്​ കേന്ദ്ര സർക്കാർ​ അവർക്ക്​ നൽകേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ആറുമാസത്തിനുള്ളിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന്​ രാഹുൽ നേരത്തേ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - "Clapping Will Not Help": Rahul Gandhi On Coronavirus Outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.