സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലിനിടെ ഒരാൾ മരിച്ചു

ശ്രീനഗർ: തെക്കൻ കശ്​മീരിലെ കുൽഗാം ജില്ലയിൽ സൈന്യം നടത്തിയ തീവ്രവാദ പ്രതിരോധ നീക്കത്തിനിടെ ഒരാൾ കൊല്ല​െപ്പട്ടു.

ഫിഷറീസ്​ വകുപ്പിലെ ജീവനക്കാരനായ അസദുല്ല കുമാറാണ്​ മരിച്ചത്​.  ​ൈസന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടയിൽ പെടുകയായിരുന്നു കുമാർ. ഗുരുതര പരിക്കേറ്റ കുമാറിനെ കുൽഗാമിലെ ആശുപത്രിയിലെത്തി​െച്ചങ്കിലും മരിച്ചിരുന്നു.

സംഭവ സ്​ഥലത്തു നിന്ന്​ രണ്ടു തീവ്രവാദികളെ പിടികൂടിയെന്നാണ്​ വിവരം.

 

Tags:    
News Summary - Civilian Dies in Anti-Terror Ops in J&K; 2 Terrorists Still Holed Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.