Posted On
date_range Updated On
date_range കേന്ദ്രസർക്കാർ ഓഫിസുകളിലെ കാൻറീൻ അടച്ചു
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ േകന്ദ്രസർക്കാർ ഓഫിസുകളിലെയും കാൻറീനുകൾ അടച്ച ു. പേഴ്സണൽ മന്ത്രാലയത്തിൻെറ ഉത്തരവിനെ തുടർന്നാണ് തിങ്കളാഴ്ച കാൻറീനുകൾ അടച്ചത്.
മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഒാഫിസുകൾ എന്നിവിടങ്ങളിൽ നടത്തുന്ന കാൻറീനുകൾ അടച്ചിടാൻ മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ കാൻറീനുകൾ തുറക്കരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.