മിന്നലാക്രമണത്തെ മോദി രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു-മായാവതി

ലക്നോ: മിന്നലാക്രമണത്തെ മോദി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇതിന് മുമ്പും സൈന്യം മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. താൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാലും ജനങ്ങളുടെ ശ്രദ്ധ അതിൽ നിന്ന് വ്യതിചലിപ്പിക്കുവാൻ വേണ്ടിയുമാണ് മോദി ഇത്തരത്തിൽ നാടകം കളിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

ബി.എസ്.പിയുടെ സ്ഥാപക നേതാവായ കാൻഷി റാമിന്‍റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി.

 

Tags:    
News Summary - BJP politicising Surgical Strikes : Mayawati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.