ബിനോയ് കോടിയേരിക്കെതിരായ കേസ് വ്യക്തിപരം -കാനം

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് വ്യക്തിപരമ െന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഒരു വ്യക്തിയുമായി ബന്ധ പ്പെട്ട വിഷയമാണിതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബി​ഹാ​ർ യു​വ​തി ന​ൽ​കി​യ പീ​ഡ​ന​ക്കേ​സിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ​ബി​നോ​യ്​ കോ​ടി​യേ​രി​ക്ക് മും​ബൈ പൊ​ലീ​സ് നോട്ടീസ് നൽകി. മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സാണ് നോട്ടീസ് നൽകിയത്. എന്നാൽ, ദു​ബൈ​യി​ലു​ള്ള ബി​നോ​യി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മും​ബൈ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Binoy Kodiyeri Sexual Assault Case Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.