2020-11-10 10:36 IST

മഹാസഖ്യം താഴോട്ട്​; എൻ.ഡി.എ മുന്നേറുന്നു

മഹാസഖ്യം 111

(ആർ.ജെ.ഡി 71, കോൺഗ്രസ്​ -23, സി.പി.ഐ.എം.എൽ -10, മറ്റുള്ളവർ -06)

എൻ.ഡി.എ 113

(ബി.ജെ.പി - 68, ജെ.ഡി.യു -41, മറ്റുള്ളവർ -05)

എൽ.ജെ.പി -7

മറ്റുള്ളവർ-11

2020-11-10 10:23 IST

വോ​ട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിട്ടു; ആർക്കും മേൽക്കൈയ്യില്ല

മഹാസഖ്യം 118

(ആർ.ജെ.ഡി 76, കോൺഗ്രസ്​ -25, സി.പി.ഐ.എം.എൽ -10, മറ്റുള്ളവർ -07)

എൻ.ഡി.എ 106

(ബി.ജെ.പി - 64, ജെ.ഡി.യു -38, മറ്റുള്ളവർ -04)

എൽ.ജെ.പി -8

മറ്റുള്ളവർ-11

2020-11-10 10:14 IST

ആർ.ജെ.ഡി 74

മഹാസഖ്യം 114

(ആർ.ജെ.ഡി 74, കോൺഗ്രസ്​ -26, സി.പി.ഐ.എം.എൽ -08, മറ്റുള്ളവർ -06)

എൻ.ഡി.എ 111

(ബി.ജെ.പി - 63, ജെ.ഡി.യു -40, മറ്റുള്ളവർ -08)

എൽ.ജെ.പി -9

മറ്റുള്ളവർ-9

2020-11-10 10:13 IST

ഒന്നും അവസാനിച്ചിട്ടില്ല -ബി.ജെ.പി

ബിഹാറിൽ വോ​െട്ടടുപ്പ്​ അവസാനിക്കുന്നതുവരെ പ്രത്യാശയുണ്ടെന്ന്​ ബി.ജെ.പി ​െഎ.ടി ​സെൽ മേധാവി അമിത്​ മാളവ്യ. രാജ്യമെമ്പാടും ബി.ജെ.പി മികച്ച രീതിയിൽ മുന്നേറുകയാ​െണന്നും സഖ്യകക്ഷികൾക്കൊപ്പം എക്​സിറ്റ്​ പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്​ചവെക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു​.

2020-11-10 10:04 IST

മഹാസഖ്യവും എൻ.ഡി.എയും ഒപ്പത്തിനൊപ്പം

മഹാസഖ്യം 117

(ആർ.ജെ.ഡി 81, കോൺഗ്രസ്​ -23, സി.പി.ഐ.എം.എൽ -06, മറ്റുള്ളവർ -07)


എൻ.ഡി.എ 117

(ബി.ജെ.പി - 60, ജെ.ഡി.യു -49, മറ്റുള്ളവർ -08)

എൽ.ജെ.പി -6

മറ്റുള്ളവർ-4

2020-11-10 09:52 IST

തോൽവി അംഗീകരിക്കുന്നുവെന്ന്​ ജെ.ഡി.യു

ബിഹാർ തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കുന്നുവെന്ന്​ ജെ.ഡി.യു വക്താവ്​. കെ.സി. ത്യാഗിയ​ുടേതാണ്​ വോ​െട്ടണ്ണൽ രണ്ടുമണിക്കൂർ പിന്നിട്ട​േപ്പാഴുള്ള പരാമർശം. നീതീഷ്​ കുമാറി​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിനെ മറികടന്നാണ്​ മറ്റു പാർട്ടികളുടെ മുന്നേറ്റം. 

2020-11-10 09:08 IST

മഹാ ഗഡ്​​ ബന്ധൻ 124

(ആർ.ജെ.ഡി 85, കോൺഗ്രസ്​ -27, സി.പി.ഐ.എം.എൽ -08, മറ്റുള്ളവർ -04)

എൻ.ഡി.എ 91

(ബി.ജെ.പി - 50, ജെ.ഡി.യു -36, മറ്റുള്ളവർ -05)

എൽ.ജെ.പി -2

മറ്റുള്ളവർ-16

2020-11-10 09:06 IST

തേജ്​ പ്രതാബ്​ യാദവും ലീഡ്​ ചെയ്യുന്നു

ആർ.ജെ.ഡി നേതാവും തേജസ്വി യാദവി​െൻറ സഹോദരനുമായ തേജ്​ പ്രതാബ്​ യാദവ്​ ലീഡ്​ ചെയ്യുന്നു. സമസ്​തിപുർ ജില്ലയിലെ ഹസൻപുരാണ്​ ഇദ്ദേഹത്തി​െൻറ മണ്ഡലം.

2020-11-10 09:01 IST

പപ്പു യാദവ്​ പിന്നിൽ

ജൻ അധികാർ പാർട്ടി (ജെ.എ.പി) നേതാവ്​ പപ്പു യാദവ്​ പിന്നിൽ. ബിഹാറിലെ ശക്തനായ നേതാവാണ്​ ഇദ്ദേഹം. മധേപുര മണ്ഡലത്തിലാണ്​ ഇദ്ദേഹം മത്സരിക്കുന്നത്​. ആർ.ജെ.ഡിയാണ്​ ഇവിടെ ലീഡ്​ ​െചയ്യുന്നത്​.

2020-11-10 08:50 IST

തേജസ്വി ലീഡ്​ ചെയ്യുന്നു

ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ ലീഡ്​ ചെയ്യുന്നു. വൈശാലി ജില്ലയിലാണ്​ രഘോപുരിലാണ്​ ​തേജസ്വി മത്സരിക്കുന്നത്​. 31 കാരനായ തേജസ്വിയുടെ സിറ്റിങ്​ സീറ്റ്​ കൂടിയാണിത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.