Posted On
date_range Updated On
date_range നിർമാണത്തിലിരുന്ന ഫ്ലൈ ഒാവർ തകർന്ന് ഒരു മരണം
ഭുവനേശ്വർ: നഗരത്തിലെ ബോമിഖാലിൽ നിർമാണത്തിലിരുന്ന ഫ്ലൈ ഒാവർ തകർന്നുവീണ് ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നാലഞ്ചുപേർ കുടുങ്ങിപ്പോയതായും സംശയിക്കുന്നുണ്ട്. 39 വയസ്സുള്ള ബിസിനസുകാരൻ സത്യ പട്നായക് ആണ് മരിച്ചത്.
മകൾ ശീതളിനൊപ്പം പാലത്തിനടിയിലൂടെ കടന്നുപോകുേമ്പാഴാണ് പട്നായക് അപകടത്തിൽെപട്ടത്. മകൾക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ഭുവനേശ്വറിലെ അഖിലേന്ത്യ മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൾ ശീതളിനൊപ്പം പാലത്തിനടിയിലൂടെ കടന്നുപോകുേമ്പാഴാണ് പട്നായക് അപകടത്തിൽെപട്ടത്. മകൾക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ഭുവനേശ്വറിലെ അഖിലേന്ത്യ മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.