Posted On
date_range Updated On
date_range സുരക്ഷക്ക് കേന്ദ്രസേനയില്ല; ബംഗാളിലെ അസൻസോളിൽ വോട്ടെടുപ്പ് നിർത്തിവെച്ചു
അസൻസോൾ: വോട്ടർമാരുടെ പ്രതിഷേധത്തിൽ പശ്ചിമ ബംഗാളിലെ അസൻസോളിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. അസൻസോളിലെ രണ്ട് ബൂത ്തുകളിലാണ് വോട്ടെടുപ്പ് താൽകാലികമായി നിർത്തിവെച്ചത്. സുരക്ഷക്ക് കേന്ദ്രസേന എത്താത്തതിനെതിരെയാണ് വോട്ടർമാർ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.