Posted On
date_range Updated On
date_range മുളകുപൊടിയെറിഞ്ഞ് 60 ലക്ഷം കവർന്നു
ജയ്പുർ: നമ്പറില്ലാത്ത കാറിലെത്തിയ നാലംഗസംഘം രണ്ടു ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 60 ലക്ഷം രൂപ കവർന്നു. ബാങ്കിെൻറ എ.ടി.എമ്മിൽ നിറക്കാൻ ബാഗിൽ സൂക്ഷിച്ച പണമാണ് കൊള്ളസംഘം തട്ടിയത്.
രാജസ്ഥാനിലെ ചിത്തോട്ഗഢ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ചിത്തോട്ഗഢ് സദർ പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ ചിത്തോട്ഗഢ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ചിത്തോട്ഗഢ് സദർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.