കേരളത്തെ കൂടുതൽ പരിഗണിക്കണം: ബർഖ ദത്ത്​

ന്യൂഡൽഹി: കേരളത്തിന്​ കൂടുതൽ പരിഗണന നൽകണമെന്ന്​ മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തി​​​െൻറ ട്വീറ്റ്​. നെടുമ്പാശ്ശേരി വിമാനത്താവളം പ്രളയത്തിൽ മുങ്ങിക്കിടക്കുന്നതി​​​െൻറ ആകാശ ദൃശ്യങ്ങൾ സഹിതമാണ്​ ബർഖയുടെ ട്വീറ്റ്​.

ദേശീയ മാധ്യമങ്ങൾ കേരളം നേരിട​ുന്ന ദുരന്തത്തിനു നേരെ കണ്ണടയ്​ക്ക​ുന്നതിനെതിരെ നടൻ ദുൽഖ സൽമാന​ും തമിഴ്​ നടൻ സിദ്ധാർത്ഥും ഒസ്​കാർ ജേതാവ്​ റസൂൽ പൂക്കുട്ടിയും പ്രതികരിച്ചിരുന്നു. കേരളത്തെ സഹായിക്കണമെന്ന്​ അമിതാഭ്​ ബച്ചനും അഭിഷേക്​ ബച്ചനും ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - bakha dutt tweet about kerala flood-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.