Posted On
date_range Updated On
date_range അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: ട്രസ്റ്റ് ഭാരവാഹികൾ അയോധ്യ വിടരുതെന്ന് എസ്.ഐ.ടി
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന മോഷ്ടിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം (എസ്.ഐ.ടി) ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യയിൽനിന്ന് പോകരുതെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് നിർദേശം നൽകിയത്.
അതേസമയം, ക്ഷേത്രത്തിലെ സി.സി ടി.വി കാമറകളിൽനിന്നുള്ള പരിമിതമായ ദൃശ്യങ്ങൾ അന്വേഷണത്തിന് തടസ്സമാകുന്നതായി റിപ്പോർട്ടുണ്ട്. 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനുശേഷം ദൃശ്യങ്ങൾ ഇല്ലാതാകുന്ന തരത്തിലാണ് കാമറകൾ സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.