ഹൈഡ്രോക്​സി​ക്ലോറോക്വിനി​െൻറ പരീക്ഷണത്തിന്​ വീണ്ടും അനുമതി നൽകി ലോകാരോഗ്യസംഘടന

ജനീവ: കോവിഡ്​ പ്രതിരോധത്തിനായി ഹൈഡ്രോക്​സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാമെന്ന്​ ലോകാരോഗ്യ സംഘടന. നേരത്തെ മരുന്നി​​​െൻറ പരീക്ഷണം ലോക​ാരോഗ്യസംഘടന താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

കോവിഡ്​ 19 വൈറസ്​ ബാധമൂലമുള്ള മരണങ്ങൾ വർധിക്കുന്നതിനിടെയാണ്​ ലോകാരോഗ്യസംഘടനയുടെ ഉത്തരവ്​. ഇന്ത്യയെ കൂടാതെ യു.എസ്​, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും മലേറിയ മരുന്നായ ഹൈഡ്രോക്​സിക്ലോറോക്വിൻ കോവിഡ്​ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്നു.

Tags:    
News Summary - Anti-Malaria Drug Hydroxychloroquine's Coronavirus Trials To Resume-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.