Posted On
date_range Updated On
date_range എ350 വിമാനങ്ങൾ സ്വന്തമാക്കാൻ എയർ ഇന്ത്യ
ന്യൂഡൽഹി: എയർബസിന്‍റെ എ350 വിമാനങ്ങൾ സ്വന്തമാക്കാൻ എയർ ഇന്ത്യ തീരുമാനം. മാർച്ച് 2023ഓടെ ആദ്യ വിമാനം ഇന്ത്യയിലെത്തും. വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം വ്യക്തമല്ല. 2006ലാണ് എയർ ഇന്ത്യ അവസാനമായി വിമാനങ്ങൾ വാങ്ങിയത്.
ഇന്ത്യ-അമേരിക്ക ദീർഘദൂര സർവിസുകൾക്ക് ഉതകുംവിധത്തിലുള്ള വലിയ ഇന്ധന ടാങ്കുകളാണ് എ350 വിമാനങ്ങളുടേത്. . ജനുവരി 27നാണ് പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.