Posted On
date_range Updated On
date_range വീണ്ടും പി.എൻ.ബി തട്ടിപ്പ്; ചന്ദ്രി പേപ്പർ ഒമ്പതു കോടി തട്ടിച്ചെന്ന് പരാതി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് മറ്റൊരു തട്ടിപ്പ് കൂടി പുറത്ത്. മുംബൈ ബ്രാഡി ഹൗസ് ശാഖയിൽ നടന്ന 9.1 കോടിയുടെ തട്ടിപ്പാണ് പുതുതായി പുറത്തു വന്നത്. തട്ടിപ്പ് സംബന്ധിച്ച് അധികൃതർ സി.ബി.െഎക്ക് പരാതി നൽകി.
ചന്ദ്രി പേപ്പർ ആൻറ് അലീഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് പരാതി നൽകിയത്. നേരത്തെ, നീരവ് മോദി 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതും ഇതേ ശാഖയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.