കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ഭരണ പ്രതീക്ഷയുമായി യോഗി ആദിത്യനാഥ്

ലക്നൗ:  ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പിടിച്ചടക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് ഭരണമില്ലാത്ത കർണാടക, കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികം താമസിക്കാതെ അധികാരത്തിലെത്തുമെന്നും യോഗി പറഞ്ഞു.

ത്രിപുര  തെരഞ്ഞെടുപ്പിൽ ഐ.പി.എഫ്.റ്റിയുമായി ഒത്ത് ചേർന്ന് ബി.ജെ.പി നേടിയത് 43 സീറ്റാണ്. 

Tags:    
News Summary - After Tripura Yogi confident of BJP's victory in K'taka, Kerala, WB, Odisha- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.