Posted On
date_range Updated On
date_range ചന്ദ്രയാൻ-2 ഉപദേശകൻ അസം പൗരത്വപ്പട്ടികയിൽ ഇല്ല
ഗുവാഹതി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാൻ-2 ദൗത്യത്തിെൻറ ഉപദേശകനുമായ ജിതേന്ദ്ര നാഥ് ഗോസ്വാമിയും കുടുംബവും അസം പൗരത്വപ്പട്ടികയിൽനിന്ന് പുറത്ത്. പൗരത്വത്തിനായി അദ്ദേഹം അപേക്ഷ നൽകാത്തതാണ് കാരണം.
ഗുജറാത്തിൽ വോട്ടവകാശം ഉള്ളതിനാലാണ് ഗോസ്വാമിയും കുടുംബവും അസം പൗരത്വപ്പട്ടികയിൽ ഉൾപ്പെടാൻ അേപക്ഷ നൽകാതിരുന്നതെന്ന് അദ്ദേഹത്തിെൻറ സഹോദരനും അസം എം.എൽ.എയുമായ ഹിതേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.