Posted On
date_range Updated On
date_range പത്തുവയസുകാരിയെ പീഡിപ്പിച്ച 99 കാരൻ അറസ്റ്റിൽ
ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരൻ അറസ്റിൽ. റിട്ട.സ്കൂൾ പ്രിൻസിപ്പലും ഭൂവുടമയുമായ ഇയാളുടെ വീട്ടിൽ വാടകക്കു താമസിച്ചിരുന്ന കുടുംബത്തിെല പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.