ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന: മൂന്ന് പൊലീസുകാർ അറസ്റ്റിൽ 

ചണ്ഡീഗഡ്: ദേര സച്ഛ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഹരിയാന പൊലീസിലെ രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരേയും ഒരു കോണ്‍സ്റ്റബിളിനേയുമാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റകൃത്യം ഉൾപ്പെടെയുള്ള ഐ.പി.സിയിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
 
Tags:    
News Summary - 3 Haryana Cops Arrested For 'Conspiring To Free' Gurmeet Ram Rahim-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.