Posted On
date_range Updated On
date_range ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്
ഡെറാഡൂൺ: മസൂറി-ഡെറാഡൂൺ റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് ബസ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ.ടി.ബി.പി) സഹായത്തോടെ പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതായി മസൂറി പൊലീസ് അറിയിച്ചു.
മൂന്ന് യാത്രക്കാരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.