Posted On
date_range Updated On
date_range രാജസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ സ്ഫോടകവസ്തു കണ്ടെത്തി
ജയ്പൂർ: രാജസ്ഥാനിലെ കോട്ടാ റെയിൽവെ സ്റ്റേഷനിൽ സ്ഫോടക വസ്തു കണ്ടെത്തി. രണ്ട് കിലോഗ്രാം സ്ഫോടക വസ്തുക്കൾ അടങ്ങിയ ബാഗാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംസ്ഥാന തലസ്ഥാനത്തു നിന്നും 250 കിലോമീറ്റർ അകലെയാണ് കോട്ടാ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ മൂന്നാമത്തെ വലിയ റെയിൽവേ സ്റ്റേഷനാണ് കോട്ടയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.