Posted On
date_range Updated On
date_range ബീഫ് വിതരണം ചെയ്തയാള്‍ പിടിയില്‍
ഭോപാല്‍: മധ്യപ്രദേശിലെ സിംഗറോളിയിലെ സസാന്‍ വൈദ്യുത പദ്ധതിയില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ക്ക് ബീഫ് വിതരണം ചെയ്തതിന് കാന്‍റീന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷമായി ഛത്തിസ്ഗഢില്‍നിന്ന് ബീഫ് കടത്തിക്കൊണ്ടുവന്നാണ് ചൈനീസ് പൗരന്മാര്‍ക്ക് വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. 65 കിലോ മാംസവും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ബീഫ് കഴിച്ച ചൈനീസ് പൗരന്മാര്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.