Posted On
date_range Updated On
date_range കോടതിവിധിക്കു മുമ്പേ ക്ഷേത്രംപണി ആരംഭിക്കുന്നത് തടയണമെന്ന്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം കോടതിയുടെ പരിഗണനയിലിരിക്കെ മസ്ജിദ് പൊളിച്ച ഭൂമിയില്‍ ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും അവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നും അയോധ്യയിലെ സന്യാസിയും പൗരാവകാശ പ്രവര്‍ത്തകനുമായ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി.
കോടതി എന്തു തീരുമാനിച്ചാലും സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്ന് വാദിക്കുന്നവര്‍ ശുദ്ധ ദേശദ്രോഹമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.