Posted On
date_range Updated On
date_range കനത്ത മൂടൽമഞ്ഞ് : ഡൽഹി മീറത്ത് എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചത് 15 വാഹനങ്ങൾ
ന്യൂഡൽഹി: ഡൽഹി മീറത്ത് എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചത് 15 വാഹനങ്ങൾ. കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മറഞ്ഞതാണ് അപകട കാരണം. എക്സ്പ്രസ് ഹൈവേയിലെ ഗാസിയാബാദിൽ വെച്ചാണ് അപകടം. വാഹനങ്ങള്‍ ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസിയാബാദ് റൂറല്‍ ഡിസിപി രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.