Posted On
date_range Updated On
date_range യു.പിയിൽ കാണാതായ 14കാരൻ മരിച്ച നിലയിൽ
മുസഫർ നഗർ: ഉത്തർ പ്രദേശിൽ കാണാതായ 14വയസ്സുകാരെൻറ മൃതദേഹം കണ്ടെത്തി. ദീപക് എന്ന കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. മുസഫർ നഗറിലെ വലേഹ്ന ഗ്രാമത്തിലെ വനപ്രദേശത്ത് നിന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിെൻറ തൊണ്ടയിൽ മുറിവേറ്റ പാടുണ്ട്. വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.