ആനിവേഴ്സറി ഓഫറുമായി ഫോക്സ് വാഗണ്‍

ഇന്ത്യയില്‍ ഫോക്സ് വാഗണ്‍ എത്തിയിട്ട് ഏഴ് വര്‍ഷം തികയുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി പോളൊ,വെന്‍ോ,ജെറ്റ എന്നിവക്ക് ഡിസ്കൗണ്ടുകള്‍ കമ്പനി പ്രഖ്യാപിച്ചു. പരിമിതമായ വേരിയന്‍റുകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.വെന്‍േറാക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സും സൗജന്യ വാര്‍ഷിക അറ്റകുറ്റപ്പണിയും ലഭിക്കും. വെന്‍ോയുടെ വാറന്‍റി മൂന്ന് വര്‍ഷത്തേക്ക് നീട്ടിയിട്ടുമുണ്ട്. എക്സ്ചേഞ്ച് ബോണസായി 30,000 രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.ജെറ്റക്ക്  50,000 രൂപയുടെ കാഷ്് ബോണസും 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. പോളോക്ക് 18,000 രൂപയുടെ കാഷ് ബെനഫിറ്റും  കുറഞ്ഞ ഇ.എം.ഐ ആയ 8,888ഉും ലഭിക്കും. പോളോ ജി.ടിക്ക്് ആനുകൂല്യം ലഭിക്കില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.