Posted On
date_range Updated On
date_range പൊതു ഗതാഗത ശക്തീകരണം; അഭിപ്രായങ്ങൾ ക്ഷണിച്ച് എം.വി.ഡി
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ച് മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. വാഹനപ്പെരുപ്പവും അതുമൂലം ഉണ്ടാകുന്ന റോഡിലെ തിരക്ക്, അപകടങ്ങൾ, അന്തരീക്ഷ മലിനീകരണം, മറ്റു ബുദ്ധിമുട്ടുകൾ തുടങ്ങിയവ പരിഹരിക്കാനാണ് നിർദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഗൂഗിൾ ഫോംവഴിയാണ് നിർദേശങ്ങൾ നൽകേണ്ടത്. താൽപ്പര്യമുള്ളവർക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകാം. https://docs.google.com/.../1X94kbPfWALgiHeRoGzIOgYe.../edit
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.