‘‘ദീർഘായുസ്സെന്നത് ജീവിതത്തിൽ കൂടുതൽ വർഷങ്ങൾ ചേർക്കുകയെന്നതല്ല, ആ വർഷങ്ങളിലേക്ക് ജീവിതം ചേർക്കുകയാണ്’’ -ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാറിന്റെതാണ് ഈ അഭിപ്രായം. പ്രമേഹം, ഹൃദയരോഗങ്ങൾ, പക്ഷാഘാതം, മറവി തുടങ്ങിയ വലിയ രോഗങ്ങളെ അകറ്റി നിർത്താനും ആരോഗ്യവും കൃത്യതയും സൗഖ്യവും പുലർത്താനും നല്ല ജീവിതശീലങ്ങൾ പുലർത്തൽ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.
‘മാറാവ്യാധികളിൽ നിന്ന് രക്ഷനേടാനും ആരോഗ്യപൂർണമായ ദീർഘായുസ്സ് കൈവരിക്കാനുമായി 10 ജീവിതശീലങ്ങളും ഭക്ഷണചര്യയും’ എന്ന തലക്കെട്ടിൽ ഡോ.സുധീർ കുമാർ ഇനി പറയുന്ന കാര്യങ്ങൾ നിർദേശിക്കുന്നു:
പച്ചക്കറി, പഴം, പയർ, മുഴുധാന്യങ്ങൾ, പരിപ്പുകൾ, കൊഴുപ്പില്ലാത്ത മാംസം എന്നിവയടങ്ങിയ സമ്പൂർണ ഭക്ഷണം കഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.