യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ പ്ര​തി​ഷേ​ധി​ച്ചു

ദു​ബൈ: ക​വി​യും എ​ഴു​ത്തു​കാ​ര​നും യു​വ​ക​ലാ​സാ​ഹി​തി കേ​ര​ള പ്ര​സി​ഡ​ന്റു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ കേ​ന്ദ്ര ക​മ്മി​റ്റി അ​പ​ല​പി​ച്ചു. ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യി മ​നു​ഷ്യ​രെ ഒ​ന്നി​പ്പി​ക്കാ​ൻ ആ​ല​ങ്കോ​ട് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ൽ വി​റ​ളി പൂ​ണ്ട​വ​ർ വ്യാ​ജ നാ​മ​ങ്ങ​ളി​ൽ ഉ​ള്ള ഐ.​ഡി​ക​ളി​ൽ നി​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

ഇ​തി​ലൂ​ടെ ആ​ല​ങ്കോ​ടും യു​വ​ക​ലാ​സാ​ഹി​തി​യും ന​ട​ത്തു​ന്ന സാം​സ്കാ​രി​ക സ​മ​ര​ങ്ങ​ളെ തോ​ൽ​പ്പി​ക്കാ​മെ​ന്ന് വ​ർ​ഗീ​യ​ശ​ക്തി​ക​ൾ ക​രു​തേ​ണ്ട​തി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Youth literature protested in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.