യാ​സ്മീ​ന്‍ ബി​ല്‍ഡി​ങ്​ ദേ​ശീ​യ ദി​നാ​ഘോ​ഷം

അ​ജ്മാ​ന്‍: പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ യാ​സ്മീ​ന്‍ ബി​ല്‍ഡി​ങ്​ നി​വാ​സി​ക​ള്‍ സി​വി​ല്‍ ഡി​ഫ​ന്‍സ്‌ സ​ഹ​ക​ര​ണ​ത്തോ​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഘോ​ഷ​യാ​ത്ര​ക്ക്​ ശേ​ഷം കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. സി​വി​ല്‍ ഡി​ഫ​ന്‍സി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കു​റി​ച്ച് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു. അ​ജ്മാ​ന്‍ മി​നി​സ്ട്രി ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ്‌ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഈ​സ ഇ​ബ്രാ​ഹീം അ​ല്‍ റ​ഈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യീ​ദ് , ശി​ഹാ​ബ്, റോ​ബി​ൻ താ​ജൂ​ദി​ൻ , റാ​ഫി, ര​ജി​ത്, സു​ബൈ​ർ, അ​ക്നാ​സ് , സെ​ൻ , സ​ഹീ​ർ, ഷി​ജു , പ​ത്മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Yasmeen National fest, UAE news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.