???? ?? ??????????? (???) ??????? ???????????? ???????????? ???????? ??????? ???????

വനിതാ സാമ്പത്തിക നേതൃഫോറത്തിന്​ തുടക്കമായി

ദുബൈ: വിവേചനങ്ങൾക്കെതിരെ പൊരുതി മുന്നേറണമെന്ന ആഹ്വാനവുമായി സ്​ത്രീകളുടെ സാമ്പത്തിക ശാക്​തീകരണം മുഖ്യ അജണ ്ടയായ വുമൺ ഇൻ ലീഡർഷിപ്പ്​ (വിൽ) ദിദ്വിന ഇക്കണോമിക്​ ഫോറത്തി​​െൻറ പത്താം അധ്യായത്തിന്​ ദുബൈയിൽ തുടക്കമായി. നല്ലൊരു ഭാവി പടുക്കാൻ ധൈര്യപ്പെടുന്നു എന്ന ​പ്രയേത്തിൽ നടക്കുന്ന വിൽ ഫോറം മിഡിൽ ഇൗസ്​റ്റിലെ ഏറ്റവും വലിയ വനിതാ സാമ്പത്തിക സമ്മേളനങ്ങളിലൊന്നാണ്​.

നസേബ മാനേജിങ്​ ഡയറക്​ടർ നിക്​ വാട്​സൺ സമ്മേളനം ഉദ്​ഘാടനം ചെയ്​തു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സാമ്പത്തിക നായകരും വിവിധ മേഖലകളിലെ വിദഗ്​ധരും സെഷനുകളിൽ സംസാരിച്ചു.

Tags:    
News Summary - Women in Leadership Economic Forum - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.