ഷമീൽ
Posted On
date_range Updated On
date_range വയനാട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: വയനാട് കല്പറ്റ പുല്പാറയിൽ പിലാതോട്ടത്തിൽ മുഹമ്മദ് ഷമീൽ (28) ദുബൈയിൽ നിര്യാതനായി. പിതാവ്: സലീം. മാതാവ്: റംല. ഷമീലിന്റെ ബന്ധുക്കളെ തിരിച്ചറിയാത്തതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി നടത്തിയ ഇടപെടലിനെ തുടർന്നാണ് തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നസീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.